റോബര്‍ട്ടോ കാര്‍ലോസിനെ അനുസ്മരിപ്പിച്ച് റൊണാള്‍ഡോയുടെ ഫ്രീ കീക്ക് ഗോൾMarch 19, 2023 2:54 pmറിയാദ്: സൗദി പ്രോ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി അൽ നസ്ർ. ഒന്നിനെതിരെ രണ്ട് ഗോളിന് അഭ എഫ് സിയെ തോൽപിച്ചു.