കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ . . ഭരിക്കുക പ്രിയങ്കയുടെ ഭർത്താവാകും !
February 2, 2019 8:00 pm

അഴിമതിയുടെ കൂത്തരങ്ങായി രാജ്യത്തെ മാറ്റാനാണോ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ അധികാരത്തിലേറ്റേണ്ടത് ? ജനങ്ങളുടെ ഈ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസ്സ്

robert-vadra പ്രിയങ്കയുടെ ഭർത്താവിന് തട്ടിപ്പ് കേസിൽ ജാമ്യം
February 2, 2019 3:10 pm

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍,

പ്രിയങ്കയുടെ ‘യാഗാശ്വത്തെ’ തടയാൻ പത്മവ്യൂഹമൊരുക്കി ബി.ജെ.പി രംഗത്ത്
February 1, 2019 5:05 pm

പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശനത്തോടെ ചൂടുപിടിച്ച ദേശീയ രാഷ്ട്രീയത്തില്‍ തന്ത്രപരമായ നീക്കത്തില്‍ ബി.ജെ.പി. ഇന്ദിരാഗാന്ധിയുടെ മുഖച്ഛായയുള്ള പ്രിയങ്ക ഗാന്ധി ഉയര്‍ത്തുന്ന വെല്ലുവിളി

“ജീവിത പങ്കാളി കളങ്കിതന്‍’ ;പ്രിയങ്കയ്ക്ക് എതിരെ ബി.ജെ.പിയുടെ മാസ് പ്രതികരണം
January 25, 2019 4:30 pm

പട്‌ന: എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ പ്രിയങ്കയെ വിടാതെ ആക്രമിച്ച് ബിജെപി. കളങ്കിതനായ ജീവിതപങ്കാളിയുള്ള സ്ത്രീയെ നേതൃത്വത്തിലേക്ക് എത്തിച്ചതില്‍

റോബർട്ട് വാദ്രയുടെ അഴിമതിക്കഥകള്‍ ആയുധമാക്കി ബി.ജെ.പി പ്രതിരോധം!
January 24, 2019 1:42 pm

ലോകസഭ തിരഞ്ഞെടുപ്പില്‍ ജൂനിയര്‍ ഇന്ദിരാഗാന്ധി പ്രിയങ്കാ ഗാന്ധി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ശക്തമായ കടന്നാക്രമണം നടത്താന്‍ ബി.ജെ.പി രംഗത്ത്. പ്രിയങ്കയുടെ

റോബർട്ട് വധേര ബി.ജെ.പിക്ക് ആയുധം, രാഹുലിന്റെ സ്വപ്നങ്ങൾ ത്രിശങ്കുവിൽ
December 21, 2018 12:42 pm

കേന്ദ്രത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയപരമായ അനിവാര്യതയാണെങ്കില്‍ കോണ്‍ഗ്രസ്സിനെ

robert-vadra രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്
December 8, 2018 8:58 pm

ന്യൂഡല്‍ഹി : റോബര്‍ട്ട് വാദ്രക്കെതിരായ കേസില്‍ രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്. ഒരു കേസും ഇല്ലാതെയാണ്

കോ​ണ്‍​ഗ്ര​സ് പ്രവര്‍ത്തകന്‍ ജ​ഗ​ദീ​ഷ് ശ​ര്‍​മ ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍
December 8, 2018 1:03 pm

ന്യൂഡല്‍ഹി : റോബര്‍ട്ട് വാദ്രക്ക് പിന്നാലെ വാദ്രയുടെ അടുത്ത സുഹൃത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജഗദീഷ് ശര്‍മ്മയുടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് റോബര്‍ട്ട് വാദ്ര
December 5, 2018 1:28 pm

ന്യൂഡല്‍ഹി: തന്റെ പേരില്‍ കേസുകള്‍ ഒന്നുമില്ലെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. കേസുണ്ടെന്ന

robert-vadra റാഫേല്‍ കേസ്; നാലു വര്‍ഷമായി ബിജെപി തന്നെ വേട്ടയാടുന്നുവെന്ന് റോബര്‍ട്ട് വദ്ര
September 26, 2018 4:58 pm

ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമായ രാഷ്ട്രീയ വേട്ടയാടല്‍ എന്ന് റോബര്‍ട്ട് വദ്ര. നാലു വര്‍ഷമായി ബിജെപി തന്നെ

Page 4 of 6 1 2 3 4 5 6