പ്രതിയുടെ വിചിത്രമായ മൊഴി; ജോര്‍ജിയ വെടിവെപ്പില്‍ അന്വേഷണം ശക്തമാക്കി
March 18, 2021 3:10 pm

വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് വെടിവെപ്പ് നടത്തിയ 21കാരനായ റോബര്‍ട്ട് ആരോണ്‍ കടുത്ത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് റിപ്പോര്‍ട്ട്.