പട്ടാപ്പകല്‍ ബി.ജെ.പി. നേതാവിന്റെ ഭാര്യയ്ക്ക് നേരെ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണം
June 25, 2019 10:14 am

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പട്ടാപ്പകല്‍ ബി.ജെ.പി. നേതാവിന്റെ ഭാര്യയുടെ കാര്‍ അക്രമിച്ച് കവര്‍ച്ച. ഡല്‍ഹി പ്രതിപക്ഷ നേതാവായ വിജേന്ദര്‍ ഗുപ്തയുടെ ഭാര്യ