പുതിയ ട്രെയില്‍സുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തുന്നു
March 16, 2019 10:15 am

ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെ പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തുന്നു.റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ് ആണ് പുതിയ മോഡല്‍.