റോഡ്‌സുരക്ഷ ബോധവത്കരണം മദ്രസാ പാഠപുസ്തകത്തില്‍; അഭിനന്ദിച്ച് എം.വി.ഡി
October 4, 2023 4:55 pm

പരപ്പനങ്ങാടി: റോഡിലെ കരുതലിന്റെ ബാലപാഠങ്ങള്‍ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുനല്‍കുന്ന മദ്രസാ പാഠപുസ്തകത്തിന് മോട്ടോര്‍വാഹന വകുപ്പിന്റെ അനുമോദനം. കോഴിക്കോട് മര്‍കസുദ്ദഅവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന