road മലപ്പുറത്ത് കനത്ത മഴയില്‍ റോഡ് തകര്‍ന്ന് ഒലിച്ചുപോയി; വീഡിയോ കാണാം
August 9, 2018 6:01 pm

നിലമ്പൂര്‍: മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മഴ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ സ്ഥലങ്ങളില്‍