റോഡ് സേഫ്റ്റി സീരീസിൽ ശ്രീലങ്കക്കെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഇന്ത്യ
March 21, 2021 11:42 pm

റായ്പൂര്‍: റോഡ് സേഫ്റ്റി വേൾഡ് സീരീസിന്റെ പ്രഥമ പതിപ്പിൽ ചാമ്പ്യന്മാരായി ഇന്ത്യൻ ലെജൻഡ്സ്. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിനു കീഴ്പ്പെടുത്തിയാണ്