വടക്കഞ്ചേരി അപകടം: ഗതാഗത കമ്മീഷണറും റോഡ് സേഫ്റ്റി കമ്മീഷണറും ഇന്ന് ഹൈക്കോടതിയില്‍
October 7, 2022 8:39 am

കൊച്ചി: വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗതാഗത കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ