എലിവേറ്റഡ് റോഡ് നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കണം; ജാവ്‌ദേക്കര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി
August 24, 2019 5:17 pm

തിരുവനന്തപുരം: വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രി യാത്രാ നിരോധനം ഒഴിവാക്കുന്നതിനായി ഇവിടെ എലിവേറ്റഡ് റോഡ് നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കണമെന്ന കാര്യം കേന്ദ്ര