നഷ്ടം 8316 കോടി :ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണിതെന്ന് മുഖ്യമന്ത്രി
August 14, 2018 12:44 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 27 ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയില്‍ ഇതുവരെ 38