abudhaby-road ഗതാഗത നിയമലംഘനങ്ങള്‍ ; അബുദാബിയില്‍ ചുമത്തിയത് 46 ലക്ഷം ദിര്‍ഹം
January 20, 2018 10:39 am

അബുദാബി: ഗതാഗത നിയമലംഘനങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷം അബുദാബിയില്‍ ചുമത്തിയത് 46 ലക്ഷം ദിര്‍ഹം. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി

Road accident അടൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ മരിച്ചു
January 7, 2018 12:15 pm

അടൂര്‍: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ മരിച്ചു. പെരിങ്ങനാട് മുളമുക്ക് ശ്രീനിലയത്തില്‍ രാജന്‍പിള്ളയുടെ ഭാര്യ ടി. എല്‍. ഉഷാകുമാരി

മലയാളത്തിൽ തമ്മിൽ തല്ലുന്ന താരങ്ങൾ കാണണം തമിഴ് സൂപ്പർ താരത്തിന്റെ കണ്ണീർ
December 27, 2017 9:00 pm

ചെന്നൈ: വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഉയിര് കൊടുക്കുന്നവരാണ് തമിഴകത്തെ ആരാധകര്‍. തിരിച്ച് ആരാധകരോടും താര പരിവേഷമില്ലാതെ വൈകാരികമായി ഇടപെടുന്നവരാണ് താരങ്ങളും.

pinarayi-vijayan റോഡപകടങ്ങളില്‍ പെടുന്നവരുടെ 48 മണിക്കൂര്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും
November 2, 2017 5:14 pm

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവരില്‍ നിന്ന് ആദ്യ 48 മണിക്കൂറില്‍ ആശുപത്രികള്‍ പണം ആവശ്യപ്പെടരുതെന്ന് സര്‍ക്കാര്‍. ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവ് സര്‍ക്കാര്‍

ബൈക്ക് റൈഡർ സന ഇഖ്ബാല്‍ ഹൈദരാബാദിൽ കാറപകടത്തിൽ മരിച്ചു
October 25, 2017 11:34 am

ഹൈദരാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റിൽ പര്യടനം നടത്തിയ ബൈക്ക് റൈഡർ സന ഇഖ്ബാല്‍ (29) ഹൈദരാബാദിൽ കാറപകടത്തിൽ മരിച്ചു.

accidentttttttttttttttt മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ട്രക്ക് മറിഞ്ഞ് സ്ത്രീകളടക്കം 10 മരണം
October 21, 2017 12:00 pm

സാന്‍ഗ്ലി: മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ട്രക്ക് മറിഞ്ഞ് 3 സ്ത്രീകളടക്കം 10 പേര്‍ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Road accident കോഴിക്കോട് കാല്‍നട യാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ചു
September 29, 2017 10:30 am

തിക്കോടി: കോഴിക്കോട് തിക്കോടിയില്‍ കാല്‍നട യാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്‍ (61) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ

ACCIDENT മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയില്‍ മൂന്ന് അപകടങ്ങൾ ; രണ്ട് പേര്‍ മരണപ്പെട്ടു
August 13, 2017 10:19 am

പ​ട്ടി​ക്കാ​ട്​: മ​ണ്ണു​ത്തി-​വ​ട​ക്കു​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ കുതിരാന്‍ ഭാഗത്തുണ്ടായ മൂന്ന് അപകടങ്ങളില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ക​ല്ലി​ടു​ക്ക്, കു​തി​രാ​ൻ, വ​ഴു​ക്കം​പാ​റ എ​ന്നി​വി​ട​ങ്ങ​ളിലാണ് അ​പ​ക​ട​ങ്ങ​ളുണ്ടായത്.

-accident വളാഞ്ചേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
July 14, 2017 10:16 am

മലപ്പുറം: വളാഞ്ചേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി എ യുപി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും

ആന്ധ്രാപ്രദേശ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു
May 10, 2017 10:20 am

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നഗരവികസന വകുപ്പ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു. മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ നിഷിത് നാരായണ (23),

Page 8 of 10 1 5 6 7 8 9 10