പിണറായിയെ വിമര്‍ശിക്കുക എന്നത് മാത്രമാണ് ആര്‍എംപിയുടെ അജണ്ടയെന്ന്; ഹരീഷ് പേരടികൊച്ചി: ആര്‍എംപിക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പിണറായി വിജയനെ വിമര്‍ശിക്കുക എന്ന കാര്യം മാത്രം അജണ്ടയാക്കിയ പാര്‍ട്ടിയാണ് ആര്‍.എം.പി
പിണറായിയെ വിമര്‍ശിക്കുക എന്നത് മാത്രമാണ് ആര്‍എംപിയുടെ അജണ്ടയെന്ന്; ഹരീഷ് പേരടികൊച്ചി: ആര്‍എംപിക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പിണറായി വിജയനെ വിമര്‍ശിക്കുക എന്ന കാര്യം മാത്രം അജണ്ടയാക്കിയ പാര്‍ട്ടിയാണ് ആര്‍.എം.പി
സിപിഎം ആക്രമണത്തില്‍ പ്രതിഷേധവുമായി ആര്‍എംപി; ഡല്‍ഹി എകെജി ഭവന് മുന്നില്‍ ധര്ണന്യൂഡല്ഹി: കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആര്‍എംപി ഒരുങ്ങുന്നു. കെ.കെ. രമയുടെ നേതൃത്വത്തില്‍ ഡല്‍ഹി എകെജി
ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന സിപിഎം അക്രമങ്ങള്‍ അപലപനീയം ; രമേശ് ചെന്നിത്തലതിരുവനന്തപുരം: ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന സിപിഎം അക്രമങ്ങള്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പൊലീസിനെ നോക്കുകുത്തിയാക്കി
വി.ടി ബല്‍റാമിന്റെ മൊഴിയെടുക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ആര്‍.എം.പിതൃശൂര്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ വി.ടി.ബല്‍റാം എം.എല്‍.എയുടെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ആര്‍.എം.പി തീരുമാനിച്ചു.
സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കണ്ടെത്തിയ രീതിയാണ് തീവ്രവാദ ആരോപണം; കെകെ രമകോഴിക്കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കണ്ടെത്തിയ പുതിയ രീതിയാണ് തീവ്രവാദ ആരോപണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ കെ
RMP aganist leagu activist murderവടകര: വടകരയില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഐഎം പാര്‍ട്ടി സെക്രട്ടറിയുടെ ആഹ്വാനപ്രകാരമെന്ന് ആര്‍എംപി. കോടിയേരി ബാലകൃഷ്ണന്റെ പാടത്ത് പണി വരമ്പത്ത്
K K Remaകോഴിക്കോട്: വി. എസിന്റെ നിലപാടുകളെ പിന്തുടര്‍ന്നതു കൊണ്ടാണ് ആര്‍.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്ന് കെ.കെ. രമ. സി.പി.എമ്മിനെതിരെ ബദല്‍
RMP announced candidates listകോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി.) ഏഴ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കെ.കെ. രമ വടകരയില്‍ മത്സരിക്കും. പിണറായി വിജയന്‍ മത്സരിക്കുന്ന
kk rema – rmp – electionകോഴിക്കോട്: ആര്‍എംപി നേതാവ് കെ.കെ. രമ വടകരയില്‍ മല്‍സരിക്കും. പാര്‍ട്ടിയുടെ സ്വാധീനമേഖലയില്‍ ജയിക്കാനാകുമെന്ന കണക്കെടുപ്പിന് ഒടുവിലാണ് മല്‍സരിക്കാന്‍ രമ തയാറെടുക്കുന്നത്.
RMp elected in onchiyam gramapanchayathകോഴിക്കോട്: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആര്‍.എം.പി. ഭരിക്കും. യു.ഡി.എഫിന്റെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച ആര്‍.എം.പി. രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് സി.പി.എമ്മിനെ