പുതിയ ഓഫ്‌റോഡ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി സുസുക്കി
October 4, 2018 7:34 pm

സുസുക്കിയുടെ പുതിയ ഓഫ്‌റോഡ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. സുസുക്കി RMZ250, RMZ450 മോഡലുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 7.10 ലക്ഷം