നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍;സജി ചെറിയാന്ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്‌കാരിക
നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍;സജി ചെറിയാന്ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്‌കാരിക
‘മനുഷ്യന്റെ അതിവിശിഷ്ടമോഹനാംഗം മനസ്സ്’; ബിജിബാല്ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ നടന്ന ജാതി അധിക്ഷേപത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍. ‘മനുഷ്യന്റെ അതിവിശിഷ്ടമോഹനാംഗം മനസ്സ്’ എന്ന് അദ്ദേഹം
കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്ഐതൃശൂര്: ആര്‍എല്‍വി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുംവിധം കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്‌ഐ
‘നിറത്തില്‍ നല്ലതുമില്ല മോശവുമില്ല, പക്ഷേ മനുഷ്യരിലുണ്ട് നല്ലതും മോശവും’;രാഹുല്‍ മാങ്കൂട്ടത്തില്‍കൊച്ചി:ആര്‍എല്‍വി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍
നിറമല്ല കലയാണ് പ്രധാനം, മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല; വിമര്‍ശനവുമായിവി ഡി സതീശന്ആര്എല്വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി വി ഡി സതീശന്‍. നിറമല്ല കലയാണ് പ്രധാനം. മനുഷ്യത്വവും
‘കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കുന്നതാവരുത്’; കെ രാധാകൃഷ്ണന്തൃശ്ശൂര്: ആര്‍എല്‍വി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം.ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി കെ
‘പരാമര്‍ശം അത്യന്തം അപലപനീയം,ആര്‍എല്‍വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം’: വീണാ ജോര്‍ജ്തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം.ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി ആരോഗ്യവകുപ്പ് മന്ത്രി
‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’; ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് വി ശിവന്‍കുട്ടിതിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’
തങ്ങള്‍ക്ക് ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹനിയാട്ടം മതി;വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടിആര്എല്വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. തങ്ങള്‍ക്ക് ‘കാക്കയുടെ നിറമുള്ള’
കറുത്ത കുട്ടികള്‍ ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകണ്ടെന്ന് പറയും;അധിക്ഷേപം തൂടര്‍ന്ന് നര്‍ത്തകി സത്യഭാമതൃശൂര്: താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും നര്‍ത്തകി കലാമണ്ഡലം സത്യഭാമ. കറുത്ത കുട്ടികള്‍ തന്റെ അടുത്ത്