കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം;സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.തൃശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം;സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.തൃശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും
മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള സുരേഷ് ഗോപിയുടെ ക്ഷണം സ്വീകരിച്ചു;ആര്‍എല്‍വി രാമകൃഷ്ണന്സുരേഷ് ഗോപിയുമായി ഫോണില്‍ സംസാരിച്ചെന്നും മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള സുരേഷ് ഗോപിയുടെ ക്ഷണം സ്വീകരിച്ചെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍. കൊല്ലം ഭരണിക്കാവ് ക്ഷേത്ത്രില്‍
കലാമണ്ഡലം സത്യഭാമയ്ക്കും യൂട്യൂബ് ചാനലിനും അഭിമുഖം നടത്തിയ ആള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും;RLV രാമകൃഷ്ണന്ചാലക്കൂടി: കലാമണ്ഡലം സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. പരാതി നല്‍കുന്നത് സംബന്ധിച്ച്
ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കും,കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്കായി ക്ഷണിക്കുമെന്ന് സുരേഷ് ഗോപിതൃശ്ശൂര്‍: കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്
‘കലയ്ക്ക് നിറവും മതവും നല്‍കിയാല്‍ പ്രതിഷേധം കലയിലൂടെ തന്നെ നല്‍കും:സൗമ്യ സുകുമാരന്തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാനവീയം വീഥിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. കലാഞ്ജലി ഫൗണ്ടേഷന്‍ ഡയറക്ടര്‍ സൗമ്യ
അഹങ്കാരവും അഞ്ജതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്,താന്‍ രാമകൃഷ്ണനൊപ്പം;കെ സുരേന്ദ്രന്‍തിരുവനന്തപുരം: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
വിഷത്തിന്റെ വിത്തു പാകുന്ന സത്യഭാമ കലാലോകത്തിന് അപമാനം;യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബുആലപ്പുഴ: ഡോ.ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. അധിക്ഷേപ
കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം; വിനയന്ഡോ. ആര്‍ എല്‍ വി രാമക്രൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സംവിധായകന്‍ വിനയന്‍. സത്യഭാമ പറഞ്ഞത് കൂടി
എനിക്ക് അഭിമാനമാണ് എന്റെ കറുപ്പ് നിറം,നിറം കറുത്താലും വെളുത്താലും ആദ്യം മനുഷ്യനാവുക;രമ്യ ഹരിദാസ്ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. എനിക്ക് അഭിമാനമാണ്
പേരിനൊപ്പം കലാമണ്ഡലം ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം; കേരള കലാമണ്ഡലംതൃശൂര്: ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപവും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെയും അപലപിച്ച് കേരള കലാമണ്ഡലം.