
ചെന്നൈ: ആര്‍കെ നഗറില്‍ അണ്ണാഡിഎംകെ വിമത സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍ വിജയിച്ചതിനെ തുടര്‍ന്ന് 6 സംസ്ഥാന സെക്രട്ടറിമാരെ പുറത്താക്കി. ദിനകരനെ
ചെന്നൈ: ആര്‍കെ നഗറില്‍ അണ്ണാഡിഎംകെ വിമത സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍ വിജയിച്ചതിനെ തുടര്‍ന്ന് 6 സംസ്ഥാന സെക്രട്ടറിമാരെ പുറത്താക്കി. ദിനകരനെ
ചെന്നെ: രാജ്യം ഉറ്റുനോക്കുന്ന തമിഴകത്തെ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടി ടി വി ദിനകരന്‍ 40,000ല്‍ പരം വോട്ടുകള്‍ക്ക് വിജയിച്ചു.
ചെന്നൈ: ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്.
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ 73.45 ശതമാനം പോളിംഗ്
ചെന്നൈ: വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടര്‍ന്ന ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സാഹചര്യത്തിലാണ് മണ്ഡലത്തില്‍
ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബര്‍ 21ന് വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ്
ചെന്നൈ : മണിക്കൂറുകള്‍ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ തമിഴ് നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രികയുടെ കാര്യത്തില്‍ തീരുമാനമായി. വിശാലിന്റെ നാമനിര്‍ദേശ പത്രിക
ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചുവെന്ന് നടന്‍ വിശാല്‍. വിശാലിനെ പിന്തുണച്ചവരുടെ
ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ആകെ 145 പത്രികകളാണ് ലഭിച്ചത്.
ചെന്നൈ: ആര്‍.കെ.നഗറില്‍ ഡിസംബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഡിസംബര്‍ 24നാണ് ഫലപ്രഖ്യാപനം. ജയലളിതയുടെ മരണത്തോടെ ഒഴിവ്