rj salim ഒരല്‍പ്പം ഉളുപ്പുണ്ടാക്കാനുള്ള വലംപിരി ശംഖ് ഒന്ന് വാങ്ങിവെച്ചു കൂടേ; ആര്‍.ജെ സലിം
July 2, 2018 2:26 pm

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ നടി ഊര്‍മിളാ ഉണ്ണിയുടെ പ്രതികരണത്തെ പരിഹസിച്ച് ആര്‍.ജെ സലിം രംഗത്ത്. തന്റെ ഫേസ്ബുക്ക്