കശ്മീരില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുള്‍ കമാന്ററെ സുരക്ഷ സേന വധിച്ചു
May 6, 2020 3:18 pm

ശ്രീനഗര്‍: കശ്മീരില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സേന ഹിസ്ബുള്‍ കമാന്റര്‍ റിയാസ് നായ്കൂവിനെ വധിച്ചു. ഹിസ്ബുളിന്റെ തലവന്മാരില്‍ ഒരാളാണ് റിയാസ്