ശൈത്യത്തിലും വിനോദത്തിന്റെ ചൂടിൽ സൗദി
November 23, 2021 12:04 pm

റിയാദ്: ശൈത്യകാലത്തിന്റെ വരവറിയിച്ച് നേരിയ കുളിരണിയുമ്പോഴും ഉത്സവ ചൂടിലാണ് തലസ്ഥാന നഗരം. സൗദി അറേബ്യയില്‍ ഇനി മാസങ്ങളോളം തണുപ്പുകാലമായിരിക്കുമെന്ന് കാലാവസ്ഥ