പശുക്കളെ തീയിലൂടെ ഓടിക്കുന്ന ആചാരം; നടപടിയെടുക്കാതെ ബിജെപി സര്‍ക്കാര്‍
January 17, 2020 2:13 pm

ബെംഗളൂരു: പശുക്കളെ തീയിലൂടെ ഓടിക്കുന്ന ആചാരത്തിനെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍. വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ച് അതിലൂടെ പശുക്കളെയും കാളകളെയും ഓടിക്കുന്ന ആചാരം