ബി.എസ്.പി. എം.പി. റിതേഷ് പാണ്ഡേ ബി.ജെ.പിയില്‍ ചേര്‍ന്നു
February 25, 2024 4:37 pm

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.എസ്.പി. എം.പി. റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. അംബേദ്കര്‍ നഗറില്‍നിന്നുള്ള എം.പിയാണ് റിതേഷ് പാണ്ഡേ.