മോഹൻലാലിന്റെ മറ്റൊരു വമ്പൻ പ്രോജക്ട്; നാല് ഭാഷകളിലായി സിനിമ വരുന്നെന്ന് താരം
August 26, 2022 10:36 pm

ഒരു വമ്പൻ പ്രോജക്ട് വരുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ‘ഋഷഭ’ എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്