തെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ നാലാം ദിനവും ഇന്ധന വില വര്‍ധന
May 7, 2021 10:06 am

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ രാജ്യത്തെ ഇന്ധന

petrole ഇന്ധനവിലയിൽ തുടര്‍ച്ചയായ മൂന്നാം ദിനവും വർധന
May 6, 2021 9:53 am

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.

സംസ്ഥാനത്ത് സ്വർണവില കൂടി
March 27, 2021 10:48 am

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്. 33,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
March 20, 2021 2:30 pm

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുണ്ടെന്ന്

alphonse kannanthanam ഇന്ധനവില വര്‍ധന പ്രധാന പ്രശ്‌നം; അല്‍ഫോണ്‍സ് കണ്ണന്താനം
March 19, 2021 1:10 pm

കാഞ്ഞിരപ്പള്ളി: രാജ്യത്ത് ഇന്ധനവില വര്‍ധന പ്രധാന പ്രശ്‌നമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. താനടക്കം എല്ലാവരേയും

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
October 31, 2020 12:14 pm

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല കൂടി. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന്

സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം
August 27, 2020 7:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 2406 കൊവിഡ് കേസുകളില്‍ 2175 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം

Page 3 of 4 1 2 3 4