സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; രണ്ട് ദിവസംകൊണ്ട് കൂടിയത് 240 രൂപതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80
സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; രണ്ട് ദിവസംകൊണ്ട് കൂടിയത് 240 രൂപതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80
ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയരുമെന്ന പ്രവചനവുമായി ഫിച്ച്ന്യൂഡൽഹി : ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ച 6.3 ശതമാനമായിരിക്കുമെന്ന് റേറ്റിങ് ഏജൻസിയായി ഫിച്ചിന്റെ പ്രവചനം. 6 ശതമാനം
നാലാം ദിവസം ഉയര്‍ന്ന് സ്വര്‍ണ വിലഅന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി ഔൺസിന് 1653 ഡോളർ വരെയെത്തി. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.
ഇറാഖില്‍ വന്‍ പ്രക്ഷോഭം; സര്‍ക്കാര്‍ അസ്ഥാനം ഉപരോധിച്ച് സദര്‍ അനുകൂലികള്ബാഗ്ദാദ്: ഇറാഖിലെ ജനകീയ ഷിയ നേതാവ് മുഖ്തദ അല്‍ സദര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും രാഷ്ട്രീയ പാര്‍ട്ടി പിരിച്ചുവിടുന്നതായും പ്രഖ്യാപിച്ചതിനു പിന്നാലെ
യുക്രൈന്‍ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നുയുക്രൈന് പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയില്‍ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. ആഗോള
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിതിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ പലിശ നിരക്കിന്റെ വിവരങ്ങൾ സ്റ്റേറ്റ്
തക്കാളി വില പൊള്ളും; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വില 140 കടന്നുന്യൂഡല്ഹി: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ തക്കാളി വില കുതിച്ചുയരുന്നു. പലയിടത്തും തക്കാളി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്ധനതിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ 80 രൂപ കൂടി 35,880 ആയി. ഗ്രാമിനാകട്ടെ 10 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനതിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന്‍ 80 രൂപ കൂടി 35,440 ആയി. ഗ്രാമിന് 10 രൂപ കൂടി
മഴക്കെടുതി; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 23 ആയികോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍കൂടി