വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കെ.സുധാകരൻ
March 9, 2022 5:50 pm

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക്