‘പവര്‍ ട്രിപ്പിന്റെ’ പ്രധാന ഗായകന്‍ റൈലി ഗെയില്‍ അന്തരിച്ചു
August 26, 2020 2:45 pm

വാഷിങ്ടണ്‍ ഡി സി: അമേരിക്കയിലെ പ്രമുഖ മെറ്റല്‍ ബാന്‍ഡായ ‘പവര്‍ ട്രിപ്പിന്റെ’ പ്രധാന ഗായകന്‍ റൈലി ഗെയില്‍ അന്തരിച്ചു .