‘റിജില്‍ മാക്കുറ്റി ക്ലാസ്‌മേറ്റ്‌സിലെ സതീശന്‍ കഞ്ഞിക്കുഴി’; പരിഹസിച്ച് പി ജയരാജന്‍
January 21, 2022 2:20 pm

കണ്ണൂര്‍: കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ എന്ന കെ റെയില്‍ വിശദീകരണയോഗത്തിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ്