ഗ്രീന്‍ കാര്‍ഡ്‌ ലഭിക്കാന്‍ ഇന്ത്യാക്കാര്‍ 151 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
June 16, 2018 6:05 pm

വാഷിംഗ്ടണ്‍: അമേരിക്കയില്‍ താമസമാക്കി ജോലി ചെയ്യുന്നതിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ അഡ്വാന്‍സ്ഡ് ഡിഗ്രികളുള്ള ഇന്ത്യാക്കാര്‍ 150 വര്‍ഷം കാത്തിരിക്കേണ്ടി വരും.

visa ഇന്ത്യയില്‍നിന്ന് വിട്ട് പോയത് 7000 ലക്ഷപ്രഭുക്കള്‍ ; സമ്പന്നരുടെ കണക്കില്‍ ഓസ്‌ട്രേലിയ ഒന്നാമത്‌
February 4, 2018 6:24 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് കഴിഞ്ഞ വര്‍ഷം കൊഴിഞ്ഞ് പോയത് ഏഴായിരം ലക്ഷപ്രഭുക്കള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം സമ്പന്നരാണ് ഇന്ത്യ വിട്ടിരിക്കുന്നത്.