പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് സൗജന്യ അരി നല്‍കും; വിതരണം ഒരാഴ്ചയ്ക്കകം
August 19, 2019 11:52 am

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും സൗജന്യമായി 15 കിലോ വീതം അരി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ്