സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനം റിയാന്‍ പരാഗിനെ ഇന്ത്യന്‍ ടീമില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
November 6, 2023 2:12 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനങ്ങളുടെ മികവില്‍ അസം ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ ഇന്ത്യന്‍ ടീമില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.