നീരജ് ചോപ്രക്ക് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര പ്രഖ്യാപിച്ച് ഇന്‍ഡിഗോ
August 8, 2021 7:15 pm

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ആദ്യമായി അത്‌ലറ്റിക്‌സ് സ്വര്‍ണം കൊണ്ടുവന്ന നീരജ് ചോപ്രയ്ക്കുള്ള സമ്മാന പ്രവാഹങ്ങള്‍ക്കിടെ സമ്മാനം പ്രഖ്യാപിച്ച് ഇന്‍ഡിഗോയും. ഒരു വര്‍ഷത്തെ