യുപിഐ സേവനങ്ങള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്;വിപ്ലവകരമായ നീക്കത്തിന് ഇന്ന് തുടക്കം
February 12, 2024 10:40 am

യുപിഐ സേവനങ്ങള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്. ഫ്രാന്‍സിന് പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇനി യുപിഐ വഴിയുള്ള സേവനങ്ങള്‍