ഇലക്ട്രിക്ക് വാഹനത്തിന്റെ വമ്പൻ വിപ്ലവം സംഭവിക്കുമ്പോൾ… മാറ്റങ്ങളും ആശങ്കകളുംMarch 6, 2023 7:40 pm
ഇലക്ട്രിക്ക് വാഹനത്തിന്റെ വമ്പൻ വിപ്ലവത്തിനാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലോകമാകെ സീറോ-എമിഷൻ മൊബിലിറ്റിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ടൂവീലറുകളെ കൂടാതെ കാറുകൾ, ബൈക്കുകൾ,

