റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7ന് വിപണിയിലേക്ക്
July 22, 2019 9:25 am

ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ടിന്റെ ആദ്യ വാഹനമായ RV400 ആഗസ്റ്റ് 7ന് വിപണിയിലേക്കെത്തുന്നു. ഏകദേശം ഒരു ലക്ഷം രൂപയാണ്