വിശ്രമം ഇല്ല; കൊച്ചിയിലെ പൊലീസുകാരുടെ ജോലി സമയം പുനഃക്രമീകരിക്കാന്‍ നിര്‍ദ്ദേശം
September 10, 2019 5:06 pm

കൊച്ചി: വിശ്രമമില്ലാതെ ജോലിചെയ്യിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന്. കൊച്ചിയിലെ പൊലീസുകാരുടെ ജോലി സമയം പുനഃക്രമീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ