train ലോവര്‍ ബര്‍ത്ത് ബുക്ക് ചെയ്യുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ റിവ്യൂ കമ്മിറ്റി നിര്‍ദേശം
January 17, 2018 1:34 pm

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ലോവര്‍ ബര്‍ത്ത് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ റെയില്‍വേ ബോര്‍ഡ് റിവ്യൂ കമ്മിറ്റിയുടെ