സംസ്ഥാനങ്ങളിലെ ആദായനികുതി റെയ്ഡ്: വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍
April 9, 2019 12:14 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യൂ