ആലപ്പുഴയില്‍ റവന്യൂഇന്‍സ്പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിക്കൂടി
February 10, 2022 11:45 am

ആലപ്പുഴ: ആലപ്പുഴ നഗരസഭാ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറെ കൈക്കൂലി  വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റി