മാത്യു കുഴല്‍നാടനെതിരെ ഭൂമി കയ്യേറ്റത്തിന് കേസെടുത്ത് റവന്യൂ വകുപ്പ്കൊച്ചി: ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് നല്കി. ഭൂസംരക്ഷണ നിയമപ്രകാരമാണ്
മാത്യു കുഴല്‍നാടനെതിരെ ഭൂമി കയ്യേറ്റത്തിന് കേസെടുത്ത് റവന്യൂ വകുപ്പ്കൊച്ചി: ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് നല്കി. ഭൂസംരക്ഷണ നിയമപ്രകാരമാണ്
മാത്യു കുഴൽനാടന്റെ കൈവശമുള്ള അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കിമാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാൽ വില്ലേജിലുള്ള 50 സെൻ്റ് സർക്കാർ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുളള നടപടികൾ വേഗത്തിലാക്കി റവന്യൂ വകുപ്പ്.
മാത്യു കുഴല്നാടന് ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വിഭാഗംകൊച്ചി: മാത്യു കുഴല്നാടന് എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വിഭാഗം. പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50
ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്കോട്ടയം: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ
വാഗമണ്‍ വ്യാജപ്പട്ടയ കേസ്: ഭൂമിയുടെ സര്‍വ്വേ നടത്തി റവന്യൂ വകുപ്പ്ഇടുക്കി: വാഗമണ്ണില്‍ വ്യാജപ്പട്ടയമുണ്ടാക്കി സ്ഥലം കൈമാറ്റം ചെയ്ത കേസില്‍ റവന്യൂ വകുപ്പ് ഭൂമിയുടെ സര്‍വ്വേ നടത്തി. ഷേര്‍ലി ആല്‍ബര്‍ട്ട് എന്നയാളുടെയും
മാത്യു കുഴല്‍നാടന്റെ കുടുംബ വീട്ടില്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധന പൂര്ത്തിയായികോതമംഗലം: മാത്യു കുഴല്നാടന് എംഎല്‍എയുടെ കുടുംബ വീട്ടിലെ ലാന്‍ഡ് റവന്യൂ വകുപ്പിന്റെ പരിശോധന അവസാനിച്ചു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പില്‍ രാവിലെ
മുട്ടില്‍ മരംമുറി കേസ്; ഒരാഴ്ചയ്ക്കുള്ളില്‍ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് കളക്ടര്സുൽത്താൻബത്തേരി: മുട്ടില്‍ മരംമുറിക്കേസില്‍ കെഎല്‍സി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റവന്യൂവകുപ്പ്. കേസുകളില്‍ നോട്ടീസ് നല്കി വിചാരണ പൂര്‍ത്തിയാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പിഴ ചുമുത്തി
റവന്യൂ വകുപ്പില്‍ അഴിമതി പരാതികള്‍ അറിയിക്കാന്‍ ഇന്ന് മുതല്‍ ടോള്‍ ഫ്രീ നമ്പര്തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ അഴിമതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ (1800 425 5255) ഇന്നു മുതല്‍. അഴിമതി, കൈക്കൂലി വിവരങ്ങള്‍
ഏഴു ദിവസത്തിനുള്ളില്‍ വീടൊഴിയണം; എസ് രാജേന്ദ്രന് സബ് കലക്ടറുടെ നോട്ടീസ്ദേവികുളം: വീടൊഴിയാൻ ആവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് റവന്യു വകുപ്പിന്റെ നോട്ടീസ്. മൂന്നാർ ഇക്കാ നഗറിലെ ഏഴ് സെന്റ്
ഡിജിറ്റൽ റീസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കംതിരുവനന്തപുരം: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം