2021ലെ റവന്യുകമ്മി പരിഹരിക്കാന്‍ കേരളത്തിന് 15,323 കോടി രൂപ നല്‍കാന്‍ ശുപാര്‍ശ
February 3, 2020 8:13 am

ന്യൂഡല്‍ഹി: 2021ലെ റവന്യുകമ്മി പരിഹരിക്കാന്‍ കേരളത്തിന് 15,323 കോടി രൂപ നല്‍കണമെന്നു ധനകാര്യ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.