നിര്‍ണായക വെളിപ്പെടുത്തലുകളുമായി ജോളിയുടെ മകന്‍; പ്രതി ഒരാള്‍മാത്രമല്ലെന്ന് സഹോദരി
October 6, 2019 6:10 pm

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി ജോളിയുടെ മകന്‍ റൊമോ റോയി.ജോളി ഒറ്റയ്ക്കല്ല, ഈ കൊലപാതകങ്ങള്‍ ചെയ്തതെന്നും