അധോലോക രാജാവിന്റെ ഡി കമ്പനിക്ക് വനിതാ വിഭാഗവുമുണ്ടെന്ന് വെളിപ്പെടുത്തല്‍
December 8, 2017 4:40 pm

മുംബൈ: അധോലോക രാജാവിന്റെ കൊള്ളസംഘത്തിന് വനിതാ വിഭാഗവുമുണ്ടെന്ന് വെളിപ്പെടുത്തല്‍. ദാവൂദ് ഇബ്രാഹിമിന്റെ കൊള്ളസംഘമായ ഡി കമ്പനിയില്‍ സ്ത്രീകളുമുണ്ടെന്നാണ് പുതിയ വിവരം.