സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായി പുതിയ മോട്ടോ ജി 5 ജി
November 3, 2020 9:53 am

മോട്ടറോളയുടെ പുതിയ മോട്ടോ ജി 5 ജി സ്മാർട്ട്‌ഫോൺ സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായി അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.