രേവതി വീണ്ടും സംവിധായികയാകുന്നു; നായികയായി കാജോള്പതിനൊന്നുവര്ഷത്തെ ഇടവേളയ്ക്ക് ശേഷം നടിയും സംവിധായകയുമായ രേവതി വീണ്ടും സംവിധാന രംഗത്തേക്ക്. ബോളിവുഡ് താരം കജോളിനൊപ്പം ‘ദി ലാസ്റ്റ് ഹുറാ’
രേവതി വീണ്ടും സംവിധായികയാകുന്നു; നായികയായി കാജോള്പതിനൊന്നുവര്ഷത്തെ ഇടവേളയ്ക്ക് ശേഷം നടിയും സംവിധായകയുമായ രേവതി വീണ്ടും സംവിധാന രംഗത്തേക്ക്. ബോളിവുഡ് താരം കജോളിനൊപ്പം ‘ദി ലാസ്റ്റ് ഹുറാ’
എൺപതുകളിലെ താരനിരകൾ ഒന്നിച്ച് ; ഒത്തു ചേർന്നത് ചിരഞ്ജീവിയുടെ വീട്ടില്ചെന്നൈ: സിനിമ ലോകത്തെ താരങ്ങള്‍ ഒന്നിച്ച് ഒരു ഓര്‍മ പുതുക്കല്‍. എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താര നിരകളാണ് ഈ വര്‍ഷം തെലുങ്ക്
മലയാള സിനിമ ഇപ്പോഴും നടൻ ദിലീപിന്റെ കൈ പിടിയിൽ തന്നെ, വീണ്ടും തെളിയിച്ചുകൊച്ചി: ഒറ്റപ്പെടലിന്റെ വേദന നടി പാര്‍വതിയും രേവതിയും അറിഞ്ഞത് ഇപ്പോഴായിരിക്കും. താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിക്കെത്തിയ ഇരുവരെയും
പൊലീസ് ഉദ്യോഗസ്ഥരായി രേവതിയും ജ്യോതികയും; ചിത്രം ജാക്പോട്ട്രേവതിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ജാക്‌പോട്ട്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. എസ് കല്യാണാണ് ചിത്രം
രേവതിയും ജ്യോതികയും ഒന്നിക്കുന്ന പുതിയ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുംരേവതിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഉടനെ തിയറ്ററുകളിലെത്തും. എസ് കല്യാണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ജ്യോതികയും രേവതിയും ഒന്നിക്കുന്നു; എസ് കല്യാണിന്റെ പുതിയ കോമഡി എന്റര്‍ട്രെയിനര്‍ ഒരുങ്ങുന്നുതമിഴ് സിനിമയുടെ സൂപ്പര്‍ നായിക ജ്യോതികയും സീനിയര്‍ താരം രേവതിയും ഒന്നിക്കുന്നു. എസ് കല്യാണ്‍ സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്നര്‍
മീ ടൂ വെളിപ്പെടുത്തലുമായി നടി രേവതി സംപത് രംഗത്ത്“എന്തിനാണ് ലൈംഗീക ചുവ ഉള്ള സംസാരം ഇവിടെ പറയുന്നത് എന്ന ചോദ്യം എന്നെ അഹങ്കാരിയാക്കി, അത് എങ്ങനെയാണ് അഹങ്കാരം ആകുന്നത്?”
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല; പരാതിയില്‍ വിശദീകരണവുമായി രേവതികൊച്ചി: കഴിഞ്ഞ ദിവസം നടന്ന ഡബ്യുസിസി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിഷയത്തില്‍ ലൈംഗിക പീഡനമോ ശാരീരിക
സ്വയം കുഴിച്ച ‘കുഴിയില്‍’ വീഴാന്‍ ഒരു കത്ത്, യോഗം ഇനി ചേര്‍ന്നാല്‍ ഡബ്ല്യൂ.സി.സിക്ക് . .കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച ‘അമ്മ’ സംഘടനാ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ കുറിച്ച് ഒരു തുറന്ന ചര്‍ച്ചയാണ് ഞങ്ങള്‍ക്കാവശ്യം ; രേവതികൊച്ചി : നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുടെ വ്യത്യസ്ത നിലപാടുകളെ കുറിച്ച് വിശദീകരിച്ച് നടിയും സംവിധായികയുമായ രേവതി.