മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് ആങ് സാന്‍ സൂചി.
September 13, 2018 6:45 pm

മ്യാന്‍മര്‍: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ചോര്‍ത്തിയെന്നാരോപിച്ച് രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ച മ്യാന്‍മര്‍ കോടതി നടപടിയെ പിന്തുണച്ച് ആങ്