മുരളി ഗോപിയും പൃഥിയും വീണ്ടും ഒന്നിക്കുന്നോ…. പ്രതീക്ഷ നല്‍കി ഫേസ്ബുക്ക് പോസ്റ്റ്
April 2, 2019 12:13 pm

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ഇരുവരും