കശ്മീർ പോസ്റ്റ് വിവാദം: ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി കെടി ജലീൽ
August 14, 2022 9:03 am

ഡൽഹി: കശ്മീർ പോസ്റ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെടി ജലീൽ ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി കേരളത്തിലേക്ക് മടങ്ങി. ഇന്ന് ഉച്ചയ്ക്ക് ശേഷം