hrithikk ക്രിഷ് സീരീസ് പുതിയ ചിത്രവുമായി ഹൃത്വിക് റോഷൻ വീണ്ടും എത്തുന്നു
September 28, 2017 1:10 pm

ഹൃത്വിക് റോഷന്റെ എക്കാലത്തെയും സൂപ്പർ ചിത്രങ്ങളാണ് ക്രിഷ് സീരീസ് സിനിമകൾ. അമാനുഷിക കഥാപാത്രമായി ഹൃത്വിക് റോഷൻ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു.