6 വര്‍ഷങ്ങള്‍ക്കു ശേഷം ഗൗതമി നായര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു
March 1, 2021 6:25 pm

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടി ഗൗതമി നായര്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു. പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യയും മഞ്ജു